Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൃക്കരോഗിയായ സലാമിന്...

വൃക്കരോഗിയായ സലാമിന് സഹായം നൽകി

text_fields
bookmark_border
വൃക്കരോഗിയായ സലാമിന് സഹായം നൽകി
cancel
മുക്കം: വൃക്കരോഗബാധിതനായി ചികിത്സയിൽ കഴിയുന്ന തേക്കുംകുറ്റി കല്ലുവെട്ടിക്കുഴി സലാമിന് മാക് ജിദ്ദ പ്രവർത്തകർ സഹായം നൽകി. പ്രവാസികളുടെ ക്ഷേമത്തിനായി ജിദ്ദ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മുക്കം ഏരിയയിലെ കൂട്ടായ്മയാണ് മാക്. ചികിത്സ കമ്മിറ്റി ചെയർമാൻ വി.കെ. വിനോദ് സഹായധനം ഏറ്റുവാങ്ങി. ബഷീർ കുന്നുമ്മൽ, മുനീർ മൈലപ്പുറം, ജാഫർ പറക്കുഴി കുന്നത്ത്, അബ്ബാസ് ചാലിൽ എന്നിവർ ചേർന്നാണ് തുക കൈമാറിയത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.പി. ജമീല, സുനില കണ്ണങ്കര, വി. കുഞ്ഞാലി, കെ. ശിവദാസൻ, സലാം തേക്കുംകുറ്റി എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story