Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎൽ.ഡി.എഫ് പ്രതിഷേധ...

എൽ.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി

text_fields
bookmark_border
എൽ.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി
cancel
കൊടുവള്ളി: പൂനൂർ പുഴയോരത്തെ സ്റ്റേജും പരിസരവും അജൈവ മാലിന്യം സംഭരിച്ചുവെക്കാനുള്ള സ്ഥലമായി ഉപയോഗിക്കാനുള്ള മുനിസിപ്പൽ ഭരണസമിതിയുടെ നീക്കത്തിനെതിരെ എൽ.ഡി.എഫ് കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി പ്രധിഷേധ പ്രകടനം നടത്തി. നിരവധി കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്ന പൂനൂർ പുഴയോരത്ത് മാലിന്യ നിക്ഷേപ കേന്ദ്രമാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എൽ.ഡി.എഫ് പ്രതിഷേധയോഗം ആവശ്യപ്പെട്ടു. ഒ.പി.ഐ. കോയ, ഒ.പി. റഷീദ്, എം.കെ. ഷറഫുദ്ദീൻ, ഒ.ടി. സുലൈമാൻ, പി.ടി.സി. ഗഫൂർ, സി.എം. ബഷീർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story