Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയുവാവി​െൻറ സത്യസന്ധത;...

യുവാവി​െൻറ സത്യസന്ധത; നഷ്​ടപ്പെട്ട പണമടങ്ങിയ പഴ്‌സ് തിരിച്ചുകിട്ടി

text_fields
bookmark_border
യുവാവി​െൻറ സത്യസന്ധത; നഷ്​ടപ്പെട്ട പണമടങ്ങിയ പഴ്‌സ് തിരിച്ചുകിട്ടി
cancel
ഫറോക്ക്: കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്സും രേഖകളും ഉടമയെ ഏൽപിച്ച് യുവാവ് മാതൃകയായി. കോടമ്പുഴ കെ.പി. ജംഷീറി​െൻറ 14,500 രൂപയും മറ്റു രേഖകളും അടങ്ങിയ പഴ്സാണ് നഷ്ടപ്പെട്ടിരുന്നത്. കൊളത്തറ സ്വദേശിയും ഫറോക്ക് പുതിയപാലത്തിന് സമീപം പുഴ മത്സ്യക്കച്ചവടം നടത്തുന്ന താഴഞ്ചേരി മുഹമ്മദ് എന്ന ബാവക്കാണ് പഴ്സ് കളഞ്ഞുകിട്ടിയത്. ഉടമയെ കണ്ടെത്തി ഫറോക്ക് പൊലീസ് സ്റ്റേഷനിൽ എ.എസ്.ഐ സജീവ​െൻറ സാന്നിധ്യത്തിൽ പണമടങ്ങിയ പഴ്സി​െൻറ ഉടമക്ക് കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story