Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅവാർഡ് ദാനം

അവാർഡ് ദാനം

text_fields
bookmark_border
അവാർഡ് ദാനം
cancel
മടവൂർ: വിഷൻ പള്ളിത്താഴം സംഘടിപ്പിച്ച ക്വിസ് പ്രോഗ്രാം സീസൺ-2 വിജയികൾക്കുള്ള അവാർഡ്ദാനം ജില്ല പഞ്ചായത്ത് മെംബർ എം.എ. ഗഫൂർ നിർവഹിച്ചു. വിഷൻ കൺവീനർ എ.പി. യൂസഫ് അലി അധ്യക്ഷത വഹിച്ചു. സി.എം. മഖാം മഹല്ല് ജമാഅത്ത് സെക്രട്ടറി കെ.എം. മുഹമ്മദ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇൻചാർജ് വി.സി. റിയാസ് ഖാൻ, റനീഷ് എസ്.കെ. എന്നിവർ സംസാരിച്ചു. വിഷൻ ചെയർമാൻ പി.സി. സഹീർ സ്വാഗതവും ഫാറൂഖ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story