Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജനസംവാദയാത്ര

ജനസംവാദയാത്ര

text_fields
bookmark_border
ജനസംവാദയാത്ര
cancel
നാദാപുരം: സുസ്ഥിര വികസനം, സുരക്ഷിത കേരളം എന്ന സന്ദേശവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തി​െൻറ ജനകീയ കാമ്പയിനി​െൻറ ഭാഗമായി ജനസംവാദയാത്ര സംഘടിപ്പിച്ചു. വിലങ്ങാട്‌ ടൗണിൽ പരിഷത്ത്‌ മുൻ ജനറൽ സെക്രട്ടറി കെ.ടി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ അംഗം രാജു അലക്സ്‌ അധ്യക്ഷത വഹിച്ചു. പി.എ. ആൻറണി, കെ.പി. രാജീവൻ, ജോർജ് മുല്ലക്കുന്നേൽ എന്നിവർ സംസാരിച്ചു. ഇ.ടി. വത്സലൻ സ്വാഗതവും എൻ.പി. ചന്ദ്രൻ നന്ദിയും പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ പ്രഫ. ടി.പി. കുഞ്ഞിക്കണ്ണൻ, കെ. രാധൻ, എ.കെ. പീതാംബരൻ, വി.കെ. ചന്ദ്രൻ, ഇ.ടി. വത്സലൻ, കെ.സി. ലിനീഷ്‌, കെ. ചന്തു, കെ. രാജൻ, എ.കെ. അജിത്ത്‌, കെ. ശശിധരൻ, നിഷാദ്‌ വളയം, സി.കെ. ശശി, കരിമ്പിൽ ചന്ദ്രൻ, കെ. സുധീർ, ഹേമചന്ദ്രൻ, അനു പാട്യംസ്‌, രാജലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story