Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമെഗാ മെഡിക്കൽ ക്യാമ്പ് ...

മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

text_fields
bookmark_border
മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി
cancel
മേപ്പയൂർ: കീഴരിയൂർ ബോംബ് കേസ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി കെ.ജി.എം.സി.ടി.എയുടെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ജനറൽ മെഡിസിൻ, ഇ.എൻ.ടി, അസ്ഥിരോഗ വിഭാഗം, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, നേത്ര വിഭാഗം, ത്വക്ക് വിഭാഗം തുടങ്ങി പത്തോളം യൂനിറ്റുകളിലെ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമായി. നൂറുകണക്കിന് രോഗികൾ ക്യാമ്പിൽ പരിശോധനക്കെത്തി. പ്ലാറ്റിനം ജൂബിലി കമ്മിറ്റി ചെയർമാൻ അഡ്വ. കെ. പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. ഡോ. ലൈല, രാജേഷ് കീഴരിയൂർ, ഇ. അശോകൻ, കെ.പി. വേണുഗോപാൽ, കെ.കെ. ദാസൻ, ഇ.എം. പവിത്രൻ, എം.എം. രമേശൻ, ഇ.എം. മനോജ്, കെ.കെ. ഹനീഫ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story