Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശബരിമല...

ശബരിമല സ്​ത്രീപ്രവേശനം: ഓപണ്‍ ഫോറം സംഘടിപ്പിച്ചു

text_fields
bookmark_border
ശബരിമല സ്​ത്രീപ്രവേശനം: ഓപണ്‍ ഫോറം സംഘടിപ്പിച്ചു
cancel
പേരാമ്പ്ര: സി.കെ.ജി.എം ഗവ. കോളജ് എൻ.എസ്.എസ് യൂനിറ്റ് 'ശബരിമല യുവതി പ്രവേശനം: ആചാരങ്ങളും ഭരണഘടനയും' വിഷയത്തില്‍ ഓപണ്‍ ഫോറം സംഘടിപ്പിച്ചു. അധ്യാപകരും വിദ്യാർഥികളും ജീവനക്കാരും ചര്‍ച്ചയില്‍ പങ്കെടുത്തു. സാമ്പത്തിക ശാസ്ത്രം അധ്യാപിക കെ.വി. അര്‍ച്ചന മോഡറേറ്ററായി. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ കെ.ഡി. സിജു, കെ.എസ്. ഡാലിയ, ആര്‍. നവ്യ, പി. അനില്‍കുമാര്‍, രജീഷ്, സുബൈര്‍, മുജീബ്, കെ.പി. അരുണ്‍, പി. കാവ്യ, ഗോകുല്‍ എന്നിവര്‍ സംസാരിച്ചു. ശ്രീലക്ഷ്മി സ്വാഗതവും റിയ ഫാത്തിമ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story