Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്പോർട്സ് ഡേ നടത്തി

സ്പോർട്സ് ഡേ നടത്തി

text_fields
bookmark_border
സ്പോർട്സ് ഡേ നടത്തി
cancel
പേരാമ്പ്ര: ദാറുന്നുജൂം ഓർഫനേജി​െൻറ ഭാഗമായി പ്രവർത്തിക്കുന്ന ഹെവൻസ് ഖുർആനിക് പ്രീ സ്കൂൾ സ്പോർട്സ് ഡേ വാർഡ് മെംബർ ശ്രീധരൻ കല്ലാട്ട് ഉദ്ഘാടനം ചെയ്തു. ഓർഫനേജ് ജോയൻറ് സെക്രട്ടറി വി.പി. യൂനുസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ. നജ്മ, മുഹമ്മദ് ഷാഫി, കെ. മുബീർ, സി. മൊയ്തു മൗലവി, കെ.കെ. ഷംസീർ, യു. ഇസ്മയിൽ, തംബുരു എന്നിവർ സംസാരിച്ചു. മത്സരവിജയികളായ വിദ്യാർഥികൾക്ക് സമ്മാന വിതരണം നടത്തി. എം.എം. സഫീറ, എ.സി. ലൈല, സി.ടി. ഹാജറ, ആർ.എൻ. റൈഹാനത്ത്, എം.കെ. മുബീന എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story