Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2018 5:03 AM GMT Updated On
date_range 2018-10-29T10:33:02+05:30ഓറിയേൻറഷൻ പ്രോഗ്രാം
text_fieldsപേരാമ്പ്ര: സിൽവർ ആർട്സ് ആൻഡ് സയൻസ് കോളജിൽ എൻ.എസ്.എസ് വളൻറിയർമാർക്ക് ഓറിയേൻറഷൻ ക്ലാസ് സംഘടിപ്പിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ടി.പി. ബിനീഷ് അധ്യക്ഷത വഹിച്ചു. ഷാഫി പുൽപാറ ക്ലാസെടുത്തു. പി. അഞ്ജലി സ്വാഗതവും സാലിം നന്ദിയും പറഞ്ഞു.
Next Story