Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2018 5:01 AM GMT Updated On
date_range 29 Oct 2018 5:01 AM GMTഒന്നായിരിക്കാന്‍ പ്രതിജ്ഞ ചൊല്ലി മഴവില്‍ സമ്മേളനം
text_fieldsbookmark_border
കൊടിയത്തൂര്‍: ഫാഷിസ്റ്റ് ശക്തികള്‍ ഇന്ത്യന്‍ ബഹുസ്വരതയെ കളങ്കപ്പെടുത്തുന്ന പുതിയ കാലത്ത് ഒന്നായിരുന്ന് രാജ്യ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് പ്രതിജ്ഞ ചൊല്ലി മനുഷ്യ ഇന്ത്യ തീര്‍ത്ത് എസ്.എസ്.എഫ് ചെറുവാടി സെക്ടര്‍ മഴവില്‍ സമ്മേളനം സമാപിച്ചു. ഒന്നായിരുന്നാല്‍ നന്നായി ചെയ്യാം എന്ന ശീര്‍ഷകത്തില്‍ നടത്തിയ കാമ്പയിെൻറ സമാപനസമ്മേളനം മൈനോറിറ്റി വെൽഫെയര്‍ ജില്ല കമ്മിറ്റി അംഗം ഇ. യഅ്ഖൂബ് ഫൈസി ഉദ്ഘാടനം ചെയ്തു. ഇ.എന്‍ ഉമൈര്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ശരീഫ് സഖാഫി താത്തൂര്‍, ജംഷീര്‍ പെരുവയൽ, സിറാജ് എടവണ്ണപ്പാറ, കെ.എം. അബ്ദുൽ ഹമീദ്, അബ്ദുല്‍ വാഹിദ് സഖാഫി എന്നിവർ സംസാരിച്ചു. അബ്ദുല്‍ ബാരി പൊറ്റമ്മല്‍ സ്വാഗതവും ഹിബത്തുല്ല കീലത്ത് നന്ദിയും പറഞ്ഞു. മഴവില്‍ റാലി ചെറുവാടിയില്‍ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story