Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറെലിസ് ബ്രോഷർ

റെലിസ് ബ്രോഷർ

text_fields
bookmark_border
റെലിസ് ബ്രോഷർ
cancel
തിരുവമ്പാടി: ഭൂമി സംബന്ധിച്ച സേവന വിവരങ്ങളടങ്ങിയ റവന്യൂ വകുപ്പി​െൻറ തിരുവമ്പാടി വില്ലേജിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ പ്രകാശനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗീത വിനോദ്, വില്ലേജ് ഓഫിസർ ബഷീർ, പഞ്ചായത്ത് അംഗങ്ങളായ കെ.ആർ. ഗോപാലൻ, ബോസ് ജേക്കബ്, ടോമി കൊന്നക്കൽ എന്നിവർ സംബന്ധിച്ചു. * Thiru 2 :തിരുവമ്പാടി വില്ലേജിൽ പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ പ്രകാശനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story