Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2018 5:03 AM GMT Updated On
date_range 2018-10-28T10:33:59+05:30വിജയോത്സവം പദ്ധതി തുടങ്ങി
text_fieldsമടവൂർ: വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് ജില്ല പഞ്ചായത്തിെൻറ എജു കെയർ പദ്ധതിയുടെ ഭാഗമായി ച ക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പാക്കുന്ന 'സ്റ്റെപ്സ്- 19' പദ്ധതി ജില്ല പഞ്ചായത്ത് മെംബർ എം.എ. ഗഫൂർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.എം. അബൂബക്കർ അധ്യക്ഷത വഹിച്ചു.
Next Story