Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദേശീയ വിര വിമുക്ത ദിനം

ദേശീയ വിര വിമുക്ത ദിനം

text_fields
bookmark_border
ദേശീയ വിര വിമുക്ത ദിനം
cancel
കൊടുവള്ളി: പറമ്പത്ത്കാവ് എ.എം.എൽ.പി. സ്കൂളിൽ ദേശീയ വിരവിമുക്ത ദിനം പ്രധാന അധ്യാപിക സി.കെ. സുലൈഖ സ്കൂൾ ലീഡർ സി.കെ. താരീഫ് അൻവറിന് വിര നിർമാർജന ഗുളിക നൽകി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി പി.എം. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഫസൽ ആവിലോറ, സീനിയർ അസിസ്റ്റൻറ് പി. ഖദീജ, ടി. ഷബീന ബീവി, എം.സി. ലതിക, വി.വി. ആയിഷ തൻഹ, മുഹമ്മദ് ഫായിസ് എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story