Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉദ്​ഘാടനം ചെയ്​തു

ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
ഉദ്​ഘാടനം ചെയ്​തു
cancel
camera_alt???????????????: ???????????? 1. ????? 2. ??????? ????????, 3. ????? 4. ?????? 5. ??????? 6. ??????????? 7. ??????.
കോഴിക്കോട്: ഒക്ടോബർ 30, 31 തീയതികളിൽ കോഴിക്കോട് നടക്കുന്ന 12ാം സംസ്ഥാന ടെന്നീസ് വോളിബാൾ ചാമ്പ്യൻഷിപ്പി​െൻറ സ്വാഗതസംഘം ഒാഫിസ് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംസ്ഥാന ടെന്നീസ് വോളിബാൾ അസോസിയേഷൻ ചെയർമാൻ ബാലൻ അമ്പാടി . ജില്ല ഫെൻസിങ് അസോസിയേഷൻ പ്രസിഡൻറ്് കെ.പി.യു.അലി അധ്യക്ഷത വഹിച്ചു. എൻ. പത്മനാഭൻ, എ.കെ. മുഹമ്മദ് അശ്റഫ്, ശശി വെണ്ണക്കോട്, പി.എൻ. ആശിഷ്, അഡ്വ. കേദ് സച്ചിൻ, ബിനോയ് ജോസഫ് എന്നിവർ സംസാരിച്ചു. ടി.എം. അബ്ദുറഹ്മാൻ സ്വാഗതവും സി.ടി. ഇൽയാസ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story