Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2018 5:06 AM GMT Updated On
date_range 25 Oct 2018 5:06 AM GMTപബ്ലിക് ലൈബ്രറി വാര്‍ഷികാഘോഷവും പി.കെ.ജി. വാരിയര്‍ അനുസ്മരണവും നടത്തി
text_fieldsbookmark_border
താമരശ്ശേരി: പബ്ലിക് ലൈബ്രറി വാര്‍ഷികാഘോഷവും സ്ഥാപക പ്രസിഡൻറായിരുന്ന പി.കെ.ജി. വാരിയര്‍ അനുസ്മരണവും ഡിവൈ.എസ്.പി പി. ബിജുരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എം. ബാലകൃഷ്ണന് നായര്‍ അധ്യക്ഷത വഹിച്ചു. വേണു താമരശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. സി.വി. മുഹമ്മദലി, ടി.കെ. തങ്കപ്പന്, എന്‍. ജിതില്‍, സുനില്‍ തിരുവമ്പാടി, കെ.പി. അശോകന്, പി.വി. ദേവരാജന്‍, കെ.ആര്. സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു. photo: tsyt public library vaarshikakosham.JPG താമരശ്ശേരി പബ്ലിക് ലൈബ്രറി വാര്‍ഷികാഘോഷവും പി.കെ.ജി വാരിയര്‍ അനുസ്മരണവും ഡിവൈ.എസ്.പി പി. ബിജുരാജ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story