Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസെൻകോ പന്നൂർ ജേതാക്കൾ

സെൻകോ പന്നൂർ ജേതാക്കൾ

text_fields
bookmark_border
സെൻകോ പന്നൂർ ജേതാക്കൾ
cancel
തിരുവമ്പാടി: മരഞ്ചാട്ടി നവോദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച റിയാസ് സ്മാരക ഫുട്ബാൾ ടൂർണമ​െൻറിൽ സെൻകോ പന്നൂർ ജേതാക്കളായി. പ്രതിഭ കക്കാട് രണ്ടാംസ്ഥാനവും സ്ട്രൈക്കേഴ്സ് ഈങ്ങാപ്പുഴ മൂന്നാം സ്ഥാനവും നേടി. ജേതാക്കൾക്ക്‌ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻറ് സോളി ജോസഫ് സമ്മാനങ്ങൾ വിതരണം ചെയ്തു. ഹബീബ് മരഞ്ചാട്ടി അധ്യക്ഷത വഹിച്ചു. ഹനീഫ നരിക്കുന്നൻ, അലവി വിളഞ്ഞിപ്പിലാൻ, അസൈൻ എടത്തടം, അഫ്സൽ പറമ്പിൽ, സവാദ്, ചന്ദ്രൻ, പ്രജീഷ്, ജനീഷ് എന്നിവർ സംസാരിച്ചു. photo Thiru 2 മരഞ്ചാട്ടി നവോദയ ക്ലബി​െൻറ റിയാസ് സ്മാരക ഫുട്ബാൾ ടൂർണമ​െൻറ് ജേതാക്കൾക്ക്‌ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻറ് സോളി ജോസഫ് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story