Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2018 5:04 AM GMT Updated On
date_range 25 Oct 2018 5:04 AM GMTആരോഗ്യ കാർഡ് വിതരണം
text_fieldsbookmark_border
ചാലിയം: ചാലിയം പ്രാഥമികാരോഗ്യകേന്ദ്രത്തിെൻറയും കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് കടലുണ്ടി യൂനിറ്റിെൻറയും ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഹോട്ടൽ, ബേക്കറി തൊഴിലാളികൾക്കുള്ള ആരോഗ്യ കാർഡ് വിതരണത്തിന് തുടക്കമായി. പി.എച്ച്.സിയിൽ സംഘടിപ്പിച്ച പരിപാടി മെഡിക്കൽ ഓഫിസർ ഡോ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജ നോബ്ൾ, ജെ.എച്ച്.ഐ ടി.കെ. സ്വപ്ന എന്നിവർ ബോധവത്കരണ ക്ലാസ് നടത്തി. കെ.എച്ച്.ആർ.എ പ്രസിഡൻറ് സജ്ജാദ്, കടലുണ്ടി യൂനിറ്റ് പ്രസിഡൻറ് വിനോദ് പാറ്റയിൽ, സെക്രട്ടറി യൂനുസ് കടവ്ഹട്ട്, ഫൈസൽ ചോയ്സ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story