Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightടെന്നിസ്​ബാൾ...

ടെന്നിസ്​ബാൾ ക്രിക്കറ്റ്: കേരളത്തെ അഭിഷേക് നയിക്കും

text_fields
bookmark_border
ടെന്നിസ്​ബാൾ ക്രിക്കറ്റ്: കേരളത്തെ അഭിഷേക് നയിക്കും
cancel
നരിക്കുനി: ഈ മാസം 30 മുതൽ നവംബർ രണ്ടു വരെ നാഗ്പുരിൽ നടക്കുന്ന 23ാമത് ദേശീയ സബ് ജൂനിയർ ടെന്നിസ്ബാൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സംസ്ഥാന ബോയ്സ്് ടീമിനെ എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്. അഭിഷേക് നയിക്കും. ടീം അംഗങ്ങൾ: അഖിൽ ബിനു (വൈസ് ക്യാപ്റ്റൻ), പി. ജോയൽ സോജൻ, അഭിരാജ് സുരേഷ് ബാബു, റിത്വിക് എ. വർഗീസ്, എം.ബി. ആകാശ്, കാർത്തിക് ബാബു, പി. അശ്വിൻ, ആൽഫ്രഡ് ഷിബി, പി.പി സാരംഗ്, കെ.പി അതുൽ, കെ. മുഹമ്മദ് നാസിക്, പി. അർജുൻ, ഫയാസ് അബ്്ദുൽ നസീർ. കോച്ച്്: പി.പി. ബഷീർ. മാനേജർ: സി.ടി. ഇൽയാസ്.
Show Full Article
TAGS:LOCAL NEWS 
Next Story