Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2018 5:03 AM GMT Updated On
date_range 2018-10-25T10:33:55+05:30ഒ.വി. വിജയൻ സാഹിത്യ പുരസ്കാരം ഇ.പി. ജ്യോതിക്ക്
text_fieldsകോഴിക്കോട്: പാലക്കാട് കൈരളി സാഹിത്യവേദിയുടെ . ഓർമകളുടെ അധ്യായം എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം. 15,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്കാരം. ഡിസംബർ 12ന് പാലക്കാട് നടക്കുന്ന കൈരളി സാഹിത്യവേദിയുടെ വാർഷികാഘോഷ ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും. നന്മ യുവകലാസാഹിത്യ പുരസ്ക്കാരം, കരൂർ, ബാലാമണിയമ്മ, മാധവിക്കുട്ടി, സുകുമാർ അഴീക്കോട് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ആത്മാവിെൻറ ചോദ്യങ്ങൾ, ഇടവപ്പാതിയിൽ, ശവംതീനികളുടെ പ്രണയം തുടങ്ങിയവയാണ് മറ്റ് പ്രധാന പുസ്തകങ്ങൾ. കാലിക്കറ്റ് യൂനിവേഴ്സിറ്റി മലയാള വിഭാഗത്തിൽ ഗവേഷകയാണ്. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിനിയാണ്. EP Jyothi.jpg ഇ.പി. ജ്യോതി
Next Story