Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡിലെ കുഴി അപകടഭീഷണി...

റോഡിലെ കുഴി അപകടഭീഷണി ഉയർത്തുന്നു

text_fields
bookmark_border
റോഡിലെ കുഴി അപകടഭീഷണി ഉയർത്തുന്നു
cancel
പേരാമ്പ്ര: കുറ്റ്യാടി റോഡില്‍ ദീജ ആശുപത്രിക്കു സമീപം റോഡരികിൽ ഗര്‍ത്തം രൂപപ്പെട്ടു. നിരവധി വാഹനങ്ങള്‍ കടന്നുപോവുന്ന റോഡരികിലാണ് കുഴി രൂപപ്പെട്ടത്. കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാവുകയാണ്. ടാക്‌സി ജീപ്പുകള്‍ നിര്‍ത്തിയിടുന്ന സ്ഥലത്താണ് ഗര്‍ത്തം. റോഡരികിലായതിനാല്‍ രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ക്കും ആശുപത്രിയിലെത്തുന്നവര്‍ക്കും കാല്‍നടക്കാര്‍ക്കും അപകടമുണ്ടാകുന്ന വിധത്തിലാണ് ഗര്‍ത്തമുള്ളത്. റോഡ് നവീകരിക്കുന്നതിനുമുമ്പ് കേബിളിടാൻ കുഴിച്ചിടത്താണ് ഗര്‍ത്തം രൂപപ്പെട്ടതെന്ന് കരുതുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story