Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Oct 2018 5:02 AM GMT Updated On
date_range 2018-10-24T10:32:08+05:30ഭീമൻ കാച്ചിൽ കൗതുകമായി
text_fieldsമുക്കം: ഭീമൻ കാച്ചിൽ കൗതുകമാവുന്നു. മുക്കം സ്വദേശി സൗപർണിക വീട്ടിൽ പ്രഭാകരെൻറ വീട്ടുവളപ്പിലാണ് 12 കിലോയോളം വരുന്ന കാച്ചിൽ വിളവെടുത്തത്. വാഴ, ചേമ്പ്, വഴുതന തുടങ്ങിയ കൃഷികൾ നടത്തിവരികയാണ് പ്രഭാകരൻ. കാച്ചിൽ കൃഷിയിൽ ആദ്യമായാണ് ഇത്ര വലിപ്പമുള്ളത് ലഭിക്കുന്നത്.
Next Story