Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രളയം പശ്ചാത്തലമാക്കി ...

പ്രളയം പശ്ചാത്തലമാക്കി എഴുതിയ കവിതക്ക്​ പുരസ്​കാരം

text_fields
bookmark_border
പ്രളയം പശ്ചാത്തലമാക്കി എഴുതിയ കവിതക്ക്​ പുരസ്​കാരം
cancel
ചേളന്നൂർ: കേരളത്തിലെ പ്രളയത്തെ പശ്ചാത്തലമാക്കി ചേളന്നൂർ കണ്ണങ്കര സ്വദേശി പുഷ്പ വിജയൻ എഴുതിയ 'പ്രളയം' എന്ന കവിതക്ക് മഹാരാഷ്ട്രയിലെ ബഹുജന സാഹിത്യ അക്കാദമി ഏർപ്പെടുത്തിയ ഡോ. ബി.ആർ. അംബേദ്കർ നാഷനൽ അവാർഡ് ലഭിച്ചു. ഷിർദി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി. കുമാരസ്വാമി അംഗൻവാടി അധ്യാപികയാണ് പുഷ്പ.
Show Full Article
TAGS:LOCAL NEWS 
Next Story