Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2018 5:03 AM GMT Updated On
date_range 2018-10-23T10:33:34+05:30ജില്ലതല ക്രിക്കറ്റ് ടൂർണമെൻറ്: യോർക്ക്ഷെയർ ജേതാക്കൾ
text_fieldsമേപ്പയൂർ: മേപ്പയൂരിൽ നടന്ന ജില്ലതല ക്രിക്കറ്റ് ടൂർണമെൻറിൽ യോർക്ക്ഷെയർ എ ടീം ചാമ്പ്യന്മാരായി. രണ്ടു ദിവസങ്ങളിലായി മേപ്പയൂർ ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 22 ടീമുകൾ പങ്കെടുത്തു. യോർക്ക്ഷെയർ ബി ടീം റണ്ണേഴ്സ്അപ്പായി. നിസാം മാൻ ഓഫ് ദ സീരീസായും അബിഷു ബെസ്റ്റ് ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് മേപ്പയൂർ ഗവ. വോക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡൻറ് എ.സി. അനൂപ് ട്രോഫികൾ വിതരണം ചെയ്തു. സി.എം. സുബീഷ് അധ്യക്ഷത വഹിച്ചു. മനു സ്വാഗതവും സാഹിർ നന്ദിയും പറഞ്ഞു.
Next Story