Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡോ. കെ.ജി. അടിയോടിയുടെ...

ഡോ. കെ.ജി. അടിയോടിയുടെ ചരമദിനം ആചരിച്ചു

text_fields
bookmark_border
ഡോ. കെ.ജി. അടിയോടിയുടെ ചരമദിനം ആചരിച്ചു
cancel
പേരാമ്പ്ര: മുന്‍ കെ.പി.സി.സി പ്രസിഡൻറും മന്ത്രിയും ലോക്‌സഭാംഗവുമായിരുന്ന ഡോ. കെ.ജി. അടിയോടിയുടെ ചരമ വാര്‍ഷികം ആചരിച്ചു. രാവിലെ കൂത്താളിയിലെ കനോത്ത് വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് കൂത്താളിയില്‍ അനുസ്മരണ യോഗവും സംഘടിപ്പിച്ചു. യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ അഡ്വ. പി. ശങ്കരന്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. മോഹന്‍ദാസ് ഓണിയില്‍ അധ്യക്ഷത വഹിച്ചു. കെ. ബാലനാരായണന്‍, പി.കെ. തോമസ്, സത്യന്‍ കടിയങ്ങാട്, ഇ. അശോകന്‍, എരവത്ത് മുനീര്‍, ഇ.വി. രാമചന്ദ്രന്‍, കെ.കെ. വിനോദന്‍, ഇ.പി. സത്യന്‍, തണ്ടേറ ഉമ്മര്‍, രാജന്‍ കെ. പുതിയേടത്ത്, പി.സി. കാർത്യായനി, പി.കെ. നാരായണന്‍ നായര്‍, പി.വി. ലക്ഷ്മി അമ്മ, ഷിജു പുല്ലിയോട്ട് തുടങ്ങിയവര്‍ സംസാരിച്ചു. പുഷ്പാര്‍ച്ചനയില്‍ ഡോ. കെ.ബി. അടിയോടി, കിഴിഞ്ഞാണ്യം കുഞ്ഞിരാമന്‍, സി. പ്രേമന്‍, പി.സി. രാധാകൃഷ്ണന്‍, ടി.വി. മുരളി, പി. മോഹനന്‍, മഹിമ രാഘവന്‍ നായര്‍, ആര്‍.സി. കോറോത്ത്, എന്‍. നാരായണന്‍, അരുണ്‍ കിഴക്കയില്‍ തുടങ്ങിയവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story