Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാറുകൾ കൂട്ടിയിടിച്ച്...

കാറുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്​

text_fields
bookmark_border
കാറുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്​
cancel
കാറുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക് മുക്കം: പന്നിക്കോട് ഹർത്താൽ ദിനമായ വ്യാഴാഴ്ച കാറുകൾ കൂട്ടിയിടിച ്ച് മൂന്നുപേർക്ക് പരിക്കേറ്റു. രാവിലെ 11ഒാടെ അരീക്കോട് ഭാഗത്തുനിന്ന് വരികയായിരുന്ന വാഗൺ-ആർ കാറും തൃക്കളയൂർ ഭാഗത്തുനിന്ന് വരികയായിരുന്ന മാരുതി ആൾട്ടോ കാറുമായി ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ വാഗൺ-ആർ കാർ തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാർ ഏറെ സാഹസപ്പെട്ടാണ് പുറത്തെടുത്തത്. കാർ മറ്റൊരു ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. പരിക്കേറ്റവർ മുക്കത്തെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. ആരുെടയും പരിക്ക് സാരമുള്ളതല്ല. മുക്കത്ത് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുെന്നങ്കിലും നാട്ടുകാർ തന്നെ കാറുകൾ തള്ളിമാറ്റി ഗതാഗത തടസ്സം നീക്കി. MKMUC 8: പന്നിക്കോട് അങ്ങാടിയിൽ വ്യാഴാഴ്ചയുണ്ടായ വാഹനാപകടത്തിൽ തലകീഴായി മറിഞ്ഞ വാഗൻ-ആർ കാർ
Show Full Article
TAGS:LOCAL NEWS 
Next Story