Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹർത്താലിന് റോഡിൽ...

ഹർത്താലിന് റോഡിൽ തടസ്സം: പന്തീരാങ്കാവിൽ ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
ഹർത്താലിന് റോഡിൽ തടസ്സം: പന്തീരാങ്കാവിൽ ഒരാൾ അറസ്​റ്റിൽ
cancel
പന്തീരാങ്കാവ്: ഹർത്താൽ ദിവസം റോഡ് തടസ്സപ്പെടുത്തിയതിന് പന്തീരാങ്കാവ് സ്വദേശിയെ നല്ലളം പൊലീസ് അറസ്റ്റ് ചെയ്തു. കുന്നത്തുപാലം, വെസ്റ്റ് പന്തീരാങ്കാവ്, പെരുമണ്ണ റോഡുകളിൽ മരങ്ങളും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും റോഡിലേക്ക് വലിച്ചിട്ടാണ് ഗതാഗത തടസ്സം സൃഷ്ടിച്ചത്. മിക്കസ്ഥലത്തും പൊലീസ് തടസ്സമൊഴിവാക്കിയെങ്കിലും ഹർത്താൽ അനുകൂലികൾ വീണ്ടും റോഡ് തടസ്സപ്പെടുത്തുകയായിരുന്നു. പന്തീരാങ്കാവിൽ അയ്യപ്പ ധർമസമിതിയുടെ നേതൃത്വത്തിൽ അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story