Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹജ്ജ് ഹെല്‍പ്...

ഹജ്ജ് ഹെല്‍പ് ഡെസ്‌ക്​, ആരംഭിച്ചു

text_fields
bookmark_border
ഹജ്ജ് ഹെല്‍പ് ഡെസ്‌ക്​, ആരംഭിച്ചു
cancel
താമരശ്ശേരി: ഹജ്ജ്കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജിന് അപേക്ഷിക്കുന്നവര്‍ക്കുള്ള സി.എച്ച് സ​െൻററി​െൻറ സൗജന്യ ഓണ്‍ലൈന്‍ ഹജ്ജ് ഹെല്‍പ് ഡെസ്‌ക് താമരശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കുന്നിക്കല്‍ പള്ളിക്ക് സമീപത്തുള്ള ഫാത്തിമ കോംപ്ലക്‌സിലാണ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചത്. സി.എച്ച് സ​െൻറര്‍ പ്രസിഡൻറ് സി. മോയിന്‍കുട്ടി ഉദഘാടനം ചെയ്തു. ജന. സെക്രട്ടറി വി.എം ഉമ്മര്‍ അധ്യക്ഷത വഹിച്ചു. പി.എസ്. മുഹമ്മദലി, പി.എ. അബ്ദുസമദ്ഹാജി, െട്രയിനര്‍ സെയ്തലവി കാരാടി, കെ.സി. അബ്ദുല്‍ ഖാദര്‍, എന്‍.പി. ഹാഫിസുറഹ്മാന്‍, എന്‍.പി. റസാഖ് , എ.കെ. അബ്ബാസ്, പി.ടി അബൂബക്കര്‍, കെ.സി മുഹമ്മദ്, ടി.കെ. അബ്ദുള്ളക്കുട്ടി എന്നിവര്‍ സംസാരിച്ചു. കെ.ടി. അബൂബക്കര്‍ സ്വാഗതവും ആര്‍.കെ. മൊയ്തീന്‍കോയ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story