Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹർത്താൽ ദിനത്തിൽ പൂനൂർ...

ഹർത്താൽ ദിനത്തിൽ പൂനൂർ പുഴ ശുചീകരണം

text_fields
bookmark_border
ഹർത്താൽ ദിനത്തിൽ പൂനൂർ പുഴ ശുചീകരണം
cancel
ഹർത്താൽ ദിനത്തിൽ പൂനൂർ പുഴ ശുചീകരണം കൊടുവള്ളി: ഹർത്താൽ ദിനത്തിൽ മാലിന്യങ്ങൾ നിറഞ്ഞ പൂനൂർ പുഴയിലെ പൂളക്കമണ്ണിൽ കടവ് സിൻസിയർ കച്ചേരിമുക്കി​െൻറ നേതൃത്വത്തിൽ ശുചീകരിച്ചു. സിൻസിയർ ഗൾഫ് കമ്മിറ്റി ചെയർമാൻ ടി.എം. സിദ്ദീഖ്‌ ഉദ്ഘാടനം ചെയ്തു. ടി.എം. സുഹൈൽ, വി.ടി. ഹാരിസ്, വി. അനസ്, വി.ടി. അസീസ്, കെ.പി. ശംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story