Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2018 5:01 AM GMT Updated On
date_range 2018-10-20T10:31:21+05:30നവരാത്രി ആഘോഷം
text_fieldsനവരാത്രി ആഘോഷം കക്കോടി: പൂവത്തൂർ ക്ഷേത്രത്തിൽ നവരാത്രി പൂജയും മന്ത്രജപ പരിശീലനവും നൽകി. ഏഴു ദിവസം നീണ്ടുനിന്ന ഒൗഷധസേവ സമാപിച്ചു. കുട്ടികളെ എഴുത്തിനിരുത്തി. അഷ്ടദ്രവ്യ കലശം, ഗണപതിഹോമം, തൃകാലപൂജ, ദീപാരാധന എന്നിവയും നടന്നു. NAVA 10 പൂവത്തൂർ ക്ഷേത്രത്തിൽ വിജയദശമിയോടനുബന്ധിച്ച് എഴുത്തിനിരുത്തുന്നു
Next Story