Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2018 5:03 AM GMT Updated On
date_range 2018-10-18T10:33:11+05:30റോഡിലേക്ക് ചാഞ്ഞ മരം യാത്രക്കാർക്ക് ഭീഷണിയാകുന്നു
text_fieldsനന്മണ്ട: റോഡിലേക്ക് ചാഞ്ഞ മരം യാത്രക്കാർക്ക് ഭീഷണിയാകുന്നു. നരിക്കുനി-നന്മണ്ട റോഡിൽ കൂളിപ്പൊയിൽ സ്രാമ്പികക്കടുത്തെ തണൽമരമാണ് യാത്രക്കാർക്ക് ഭീഷണിയാകുന്നത്. മരം ഏതുനിമിഷവും നിലംപതിക്കുന്ന നിലയിലാണ്. തിരക്കേറിയ മെഡിക്കൽ കോളജിലേക്ക് എളുപ്പത്തിലെത്താൻ കഴിയുന്ന റൂട്ടാണിത്. കാലവർഷത്തിൽ അപകടകരമായ തണൽമരങ്ങൾ മുറിച്ചുമാറ്റണമെന്ന് ജില്ല ഭരണകൂടം പറഞ്ഞെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയുമില്ല.
Next Story