Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2018 5:03 AM GMT Updated On
date_range 2018-10-18T10:33:11+05:30ചെമ്പനോടയിൽ കാട്ടുപന്നി കൃഷി നശിപ്പിച്ചു
text_fieldsപേരാമ്പ്ര: ചെമ്പനോട തോണക്കര മനോജിെൻറയും കാവിൽ പുരയിടം ജോസിെൻറയും കപ്പകൃഷി കാട്ടുപന്നി നശിപ്പിച്ചു. മേഖലയിൽ വന്യമൃഗങ്ങളുടെ ശല്യം വ്യാപകമാണ്. ഉൾപ്രദേശങ്ങളിൽ മാത്രമായിരുന്ന ഉപദ്രവം ഇപ്പോൾ ടൗണിലേക്കെത്തിയത് കർഷകരിൽ കടുത്ത ആശങ്ക ഉയർത്തിയിരിക്കുകയാണ്.
Next Story