Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകഞ്ചാവുമായി മധ്യവയസ്കൻ ...

കഞ്ചാവുമായി മധ്യവയസ്കൻ എക്സൈസ് പിടിയിലായി

text_fields
bookmark_border
കഞ്ചാവുമായി മധ്യവയസ്കൻ എക്സൈസ് പിടിയിലായി
cancel
നാദാപുരം: പെരിങ്ങത്തൂർ കായ് പനച്ചിയിൽ മധ്യവയസ്കൻ കഞ്ചാവുമായി എക്സൈസ് പിടിയിലായി. കായ് പനച്ചി പാറേക്കാട്ടിൽ കോളനി നിവാസി ഇബ്രാഹിം (65) നെയാണ് നാദാപുരം എക്സൈസ് ഇൻസ്പെക്ടർ എൻ.കെ. ഷാജിയും സംഘവും പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെ കായ് പനച്ചി ബസ് സ്േറ്റാപ്പിൽ സംശയാസ്പദമായി കണ്ട ഇബ്രാഹിമിനെ ചോദ്യം ചെയ്തപ്പോഴാണ്‌ പ്ലാസ്റ്റിക് കവറിൽ ആക്കി അരയിൽ സൂക്ഷിച്ചുവെച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story