Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമരം വീണ് ചുരത്തിൽ...

മരം വീണ് ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
മരം വീണ് ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു
cancel
ഈങ്ങാപ്പുഴ: കനത്ത മഴയെ തുടർന്ന് മരം കടപുഴകി വീണ് ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. ഏഴാം വളവിനും എട്ടാം വളവിനും ഇടയിൽ ഇന്നലെ പുലർച്ചെയാണ് മരം വീണത്. ചുരം സംരക്ഷണ സമിതി പ്രവർത്തകരായ സുകുമാരൻ, ഷെമീർ പന്തൽ, ബഷീർ, ഷൗക്കത്ത് എലിക്കാട് എന്നിവർ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story