Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇടിമിന്നലില്‍ വീടിന്...

ഇടിമിന്നലില്‍ വീടിന് തകരാർ

text_fields
bookmark_border
ഇടിമിന്നലില്‍ വീടിന് തകരാർ
cancel
പേരാമ്പ്ര: ശനിയാഴ്ച വൈകീട്ടുണ്ടായ ശക്തമായ ഇടിമിന്നലില്‍ ആലക്കാട് രാമചന്ദ്ര​െൻറ വീടിന് കേടുപാട് സംഭവിച്ചു. മിന്നലിനെ തുടര്‍ന്ന് വീടി​െൻറ ചുവരുകള്‍ പല ഭാഗങ്ങളിലും പൊട്ടിയ നിലയിലാണ്. ടി.വി, ഫാന്‍ ഉള്‍പ്പെടെ ഉപകരണങ്ങള്‍ പൂര്‍ണമായും തകര്‍ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story