Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലോക പാലിയേറ്റിവ് ദിനം...

ലോക പാലിയേറ്റിവ് ദിനം ആചരിച്ചു

text_fields
bookmark_border
ലോക പാലിയേറ്റിവ് ദിനം ആചരിച്ചു
cancel
നാദാപുരം: കോഴിക്കോട് ഇനീഷ്യേറ്റിവ് പാലിയേറ്റിവ് കെയറി​െൻറ വടകര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരത്ത് . പ്രവർത്തകസംഗമവും സന്ദേശറാലിയും നടന്നു. സന്ദേശറാലി സർക്കിൾ ഇൻസ്പെക്ടർ എ.വി. ജോൺ ഫ്ലാഗ്ഓഫ് ചെയ്തു. ഡോ. കെ.പി. സൂപ്പി ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ. ഹേമചന്ദ്രൻ അധ്യക്ഷത വഹിച്ചു. എ. ആമിന, കൺവീനർ എ. റഹീം, കെ.വി. സുദേവ്, പി. അബ്ദുല്ല, വി.കെ. അശ്റഫ്, വി. വാസുദേവ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.വി. കുഞ്ഞികൃഷ്ണൻ, താലൂക്ക് ചെയർമാൻ എൻ.കെ. ഗോപാലൻ, കൺവീനർ പി. അബ്ദുല്ല, ഇലാജ് ചെയർമാൻ വയലോളി അബ്ദുല്ല, കെ. ഹേമചന്ദ്രൻ, എ. റഹീം, സി.കെ. ഖാസിം, പി.കെ. ദാമു, വി.കെ. അശ്റഫ്, പി.പി. കുഞ്ഞമ്മദ് തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി. ഉമ്മത്തൂർ ഹയർ സെക്കൻഡറി അലീവ് പാലിയേറ്റിവിലെ വിദ്യാർഥികൾ, താലൂക്കിലെ വിവിധ യൂനിറ്റിലെ വളൻറിയർമാർ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story