Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസി.പി.എം സ്നേഹവീടി​െൻറ ...

സി.പി.എം സ്നേഹവീടി​െൻറ താക്കോൽ കൈമാറി

text_fields
bookmark_border
സി.പി.എം സ്നേഹവീടി​െൻറ താക്കോൽ കൈമാറി
cancel
നാദാപുരം: സി.പി.എം തൂണേരി ലോക്കൽ കമ്മിറ്റി നിർമിച്ചുനൽകിയ സ്നേഹവീടി​െൻറ താക്കോൽ കെ.കെ. ലതിക വളങ്ങാട്ടുമ്മൽ വി.കെ. ശശിക്കും കുടുംബത്തിനും കൈമാറി. നെല്ലിയേരി ബാലൻ അധ്യക്ഷത വഹിച്ചു. ഏരിയ ആക്ടിങ് സെക്രട്ടറി പി.കെ. ബാലൻ, കനവത്ത് രവി, സി.കെ. അരവിന്ദാക്ഷൻ, ടി.എം. ബാലകൃഷ്ണൻ, ഇ.കെ. രാജൻ, കെ. ചന്ദ്രി, കെ. സുഭാഷിണി, ടി.കെ. മനീഷ്, കുന്നുമ്മൽ ബാലൻ, എം.എൻ. രാജൻ, എം.പി. അനിത, പി.കെ. സുകുമാരൻ, പി.കെ. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. വീട് നിർമാണ കമ്മിറ്റി കൺവീനർ ടി.പി. രഞ്ജിത്ത് സ്വാഗതവും കെ. ഭാസ്കരൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story