Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാൽനട ജാഥ

കാൽനട ജാഥ

text_fields
bookmark_border
കാൽനട ജാഥ
cancel
മുക്കം: 'മോദിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യവുമായി സി.പി.ഐ നടത്തുന്ന ദേശീയ പ്രക്ഷോഭത്തി​െൻറ ഭാഗമായി പ്രവർത്തകർ മലയോര മേഖലയിൽ നടത്തി. തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജാഥ വ്യാഴാഴ്ച കോടഞ്ചേരി മെെക്കാവിൽ സംസ്ഥാന സമിതി അംഗം എം. നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.കെ. കണ്ണ​െൻറ നേതൃത്വത്തിലുള്ള ജാഥ വെള്ളിയാഴ്ച തിരുവമ്പാടി, കൂടരഞ്ഞി, കൂമ്പാറ, മരഞ്ചാട്ടി, തോട്ടക്കാട്, മൈസൂർപ്പറ്റ, തോട്ടുമുക്കം എന്നീ കേന്ദ്രങ്ങളിലാണ് പ്രചാരണം നടത്തിയത്. തുടർന്ന് പള്ളിത്താഴെ അങ്ങാടിയിൽ സമാപിച്ചു. സമാപന സമ്മേളനം അഹമ്മദുകുട്ടി കുന്നത്ത് ഉദ്ഘാടനം ചെയ്തു. വി.എ. സണ്ണി അധ്യക്ഷത വഹിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ എം. നാരായണൻ, കെ. മോഹനൻ, ടി.ജെ. റോയ്, കെ.എം അബ്ദുറഹിമാൻ, കെ. ഷാജികുമാർ, വി.കെ. അബൂബക്കർ, ലിസി സ്കറിയ, പി.കെ. രതീഷ് എന്നിവർ സംസാരിച്ചു. ജോസ് വെണ്ണായപ്പിള്ളിൽ, മoത്തിൽ രവീന്ദ്രൻ, വൽസൻ നെല്ലായ്, ബിന്ദുഷ, ബേബി മോഹനൻ എന്നിവർ നേതൃത്വം നൽകി. ശനിയാഴ്ച വൈകീട്ട് മുക്കം അങ്ങാടിയിൽ സമാപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story