Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസംഗമം അയൽക്കൂട്ടം

സംഗമം അയൽക്കൂട്ടം

text_fields
bookmark_border
സംഗമം അയൽക്കൂട്ടം
cancel
തിരുത്തിയാട്: ഇൻ ട്രസ്റ്റ് തിരുത്തിയാട് വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ രൂപവത്കരിച്ച സംഗമം അയൽക്കൂട്ടങ്ങൾ ഒത്തുചേർന്നു. പീപ്ൾസ് ഫൗണ്ടേഷൻ സംസ്ഥാന സെക്രട്ടറി പി.സി. ബഷീർ ഉദ്ഘാടനം ചെയ്തു. ഇൻ ട്രസ്റ്റ് പ്രസിഡൻറ് പി.സി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ മൂസ ഫൗലദ്, സംഗമം മൾട്ടി സ്റ്റേറ്റ് കോഓപറേറ്റിവ് സൊസൈറ്റി എം.ഡി വി.കെ. മുഹമ്മദ് അഷ്ഫാഖ്, വള്ളിക്കുന്ന് ഒരുമ വെൽഫെയർ സൊസൈറ്റി ഡയറക്ടർ കെ.പി. സൽവ എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.കെ. അബ്ദുൽ അസീസ് സ്വാഗതവും കെ.പി. ശബീബ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story