Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസി.പി.ഐ മണ്ഡലം കാൽനട...

സി.പി.ഐ മണ്ഡലം കാൽനട ജാഥ

text_fields
bookmark_border
സി.പി.ഐ മണ്ഡലം കാൽനട ജാഥ
cancel
നാദാപുരം: സി.പി.ഐ നാദാപുരം മണ്ഡലം കാൽനട ജാഥയുടെ രണ്ടാം ദിവസത്തെ സമാപനസമ്മേളനം സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി പാറക്കടവിൽ ഉദ്ഘാടനം ചെയ്തു. ടി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ജാഥ ലീഡർ പി. ഗവാസ്, ഡയറക്ടർ എം.ടി. ബാലൻ, ഉപലീഡർ സി.കെ. ബാലൻ, രജീന്ദ്രൻ കപ്പള്ളി, ശ്രീജിത്ത് മുടപ്പിലായി, പി. ഭാസ്കരൻ, കളത്തിൽ സുരേന്ദ്രൻ, കെ.കെ. മോഹൻദാസ്, പി.പി. ശ്രീജിത്ത്, വൈശാഖ് കല്ലാച്ചി, സി.എച്ച്. സതീദേവി, എസ്.പി. ആനന്ദ്, സി.എച്ച്. ദിനേശൻ, എം.കെ. സന്തോഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story