Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2018 5:02 AM GMT Updated On
date_range 2018-10-14T10:32:10+05:30യുവതിയെ പീഡിപ്പിച്ച കേസ്: യുവാവ് റിമാൻഡിൽ
text_fieldsകുറ്റ്യാടി: ആളില്ലാത്ത നേരംവീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കൈവേലി എകരം കുളങ്ങര കുനിയിൽ ലിനുവിനെ (32) കുറ്റ്യാടി സി.ഐ എൻ. സുനിൽകുമാർ അറസ്റ്റ് ചെയ്തു. റിമാൻഡ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.
Next Story