Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാൽനടജാഥക്ക് സ്വീകരണം

കാൽനടജാഥക്ക് സ്വീകരണം

text_fields
bookmark_border
കാൽനടജാഥക്ക് സ്വീകരണം
cancel
ബേപ്പൂർ: മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി സി.പി.ഐ ബേപ്പൂർ മണ്ഡലം നടത്തുന്ന ത്രിദിന കാൽനട പ്രചാരണ ജാഥയുടെ ആദ്യ സ്വീകരണം ബേപ്പൂർ അങ്ങാടിയിൽ നടന്നു. ചെറുവണ്ണൂർ, ഫറോക്ക്, പേട്ട, കോടമ്പുഴ, ഫാറൂഖ് കോളജ് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണ പരിപാടിക്കുശേഷം രാമനാട്ടുകരയിൽ സമാപിച്ചു. ജില്ല അസിസ്റ്റൻറ് സെക്രട്ടറി നാരായണൻ മാസ്റ്റർ ബേപ്പൂരിലെ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ പിലാക്കാട്ട് ഷൺമുഖൻ, ഡയറക്ടർ നരിക്കുനി ബാബുരാജൻ, പീതാംബരൻ എന്നിവർ സംസാരിച്ചു. റിയാസ് സ്വാഗതവും കെ.പി. ഹുസൈൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story