Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2018 5:02 AM GMT Updated On
date_range 2018-10-13T10:32:39+05:30പൂർവവിദ്യാർഥി സംഗമം
text_fieldsകോഴിക്കോട്: ബിലാത്തിക്കുളം സെൻറ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവവിദ്യാർഥികളുടെ സംഗമം നടത്തുന്നു. ഒക്ടോബർ 20ന് ഉച്ചക്ക് രണ്ടിന് സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി. ഫോൺ: 9446888664.
Next Story