യു.ഡി.എഫ്​ സായാഹ്ന ധർണ

05:03 AM
12/10/2018
ബാലുേശ്ശരി: ബ്രുവറി അഴിമതി ആരോപണവിധേയനായ എക്സൈസ് മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം. സുരേഷ് ബാബു ധർണ ഉദ്ഘാടനം ചെയ്തു. കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഒ.കെ. അമ്മത്, കെ. രാമചന്ദ്രൻ, നാസർ എസ്റ്റേറ്റ്മുക്ക്, കെ.കെ. നാരായണൺ, കെ.എം. ഉമ്മർ, സി.പി. ബഷീർ, ടി. ഗണേഷ് ബാബു, അഗസ്റ്റിൻ കാരാക്കട, കെ.െജ. പോൾ, സി. രാജൻ, ഷുക്കൂർ തയ്യിൽ, കെ. അഹമ്മദ്കോയ, അരുൺ ജോസ്, കെ.കെ. പരീദ്, കെ. ഋഷികേശൻ എന്നിവർ സംസാരിച്ചു.
Loading...
COMMENTS