Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുടുംബശ്രീ സംരംഭ...

കുടുംബശ്രീ സംരംഭ യൂനിറ്റ് ആരംഭിച്ചു

text_fields
bookmark_border
കുടുംബശ്രീ സംരംഭ യൂനിറ്റ് ആരംഭിച്ചു
cancel
ഈങ്ങാപ്പുഴ: പുതുപ്പാടി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസി​െൻറ കീഴിൽ വള്ളിയാട് വാർഡിൽ സ്വരൂപ സ്റ്റോർ എന്ന വ്യക്തിഗത സംരംഭ യൂനിറ്റ് ആരംഭിച്ചു. കൈതപ്പൊയിൽ വാർഡിലെ സഫ കുടുംബശ്രീ അംഗം അന്നമ്മയാണ്‌ സംരംഭം ആരംഭിച്ചത്‌. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ ഐബി റെജി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്‌സൻ സീന ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഫാത്തിമ ബീവി, സി.ഡി.എസ് വൈസ് ചെയർപേഴ്‌സൻ ഷീബ സജി, ഉപസമിതി കൺവീനർ ബിന്ദു പ്രസാദ്, സി.ഡി.എസ് അംഗം ആമിന മലയിൽ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story