Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2018 5:03 AM GMT Updated On
date_range 11 Oct 2018 5:03 AM GMTകൊയ്ത്തുത്സവം നടത്തി
text_fieldsbookmark_border
നന്തിബസാർ: വാർഡ് മെംബർ പി. റഷീദയുടെ പറമ്പിൽ കരനെൽകൃഷി കൊയ്ത്തുത്സവം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജാ പട്ടേരി ഉദ്ഘാടനം ചെയ്തു. കൃഷിഭവനിൽനിന്ന് നൽകിയ 'ഉമ' എന്ന നെൽവിത്താണ് വിളവെടുത്തത്. വൈസ്പ്രസിഡൻറ് കെ. ജീവാനന്തൻ, വാർഡ് മെംബർമാരായ സി.കെ. രജനി, പ്രേമലത, പി. റഷീദ, ബ്ലോക്ക് മെംബർ മുതുകുനി മുഹമ്മദലി, കൃഷി ഓഫിസർ കെ.വി. നൗഷാദ്, വി.ഒ. മോഹനൻ , സി. അജിത്ത്കുമാർ തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story