Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്കൂൾ രജത ജൂബിലി

സ്കൂൾ രജത ജൂബിലി ആഘോഷം

text_fields
bookmark_border
സ്കൂൾ രജത ജൂബിലി ആഘോഷം
cancel
മുക്കം: മണാശ്ശേരി എം.കെ.എച്ച്.എം.എം.ഒ ഹൈ ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ അധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനം മാനേജർ വി. മോയിമോൻ ഹാജിക്ക് നൽകി ഡോ.എം.കെ. മുനീർ നിർവഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ബിഹാർ സ്വദേശി മുഹമ്മദ് ഇംതിയാസ് ആലമിനെ ചടങ്ങിൽ ആദരിച്ചു. ബിജു കാവിൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് മെംബർ പി.ടി.എം. ഷറഫുന്നിസ, വി. മരക്കാർ, ഡോ. ടി.പി. അബ്ബാസ്, സന്തോഷ് മൂത്തേടം, പി.ടി.രവീന്ദ്രൻ, പി. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ എം.പി. ജാഫർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.എം.എ റഷീദ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story