Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2018 5:01 AM GMT Updated On
date_range 10 Oct 2018 5:01 AM GMTപ്രതിഷേധ ധര്‍ണ
text_fieldsbookmark_border
മുക്കം: 'ജനങ്ങളെ എണ്ണയില്‍ മുക്കിക്കൊല്ലുന്ന മോദി സര്‍ക്കാറിനെതിരെ ജനരോഷം ഉയരട്ടെ' എന്ന തലക്കെട്ടില്‍ വെല്‍ഫെയർ പാര്‍ട്ടി കാരശ്ശേരി ജങ്ഷനില്‍ നടത്തി. മണ്ഡലം പ്രസിഡൻറ് ചന്ദ്രന് കല്ലുരുട്ടി ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം ഇ.പി. അന്‍വര്‍ സാദത്ത് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് വി. മുജീബ് അധ്യക്ഷത വഹിച്ചു. ധര്‍ണയില്‍ പി.കെ. ശംസുദ്ദീന്‍, കുഞ്ഞിമോന് കാരമൂല, പി.എം. സുഹാസ് എന്നിവര്‍ സംസാരിച്ചു. മഞ്ചറ മുഹമ്മദലി സ്വാഗതവും ടി. ഷിഹാബ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story