Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightെതാഴിൽസാധ്യത...

െതാഴിൽസാധ്യത വർധിപ്പിക്കാൻ സഹായിക്കും -വി.കെ.സി മമ്മത്​ കോയ എം.എൽ.എ

text_fields
bookmark_border
െതാഴിൽസാധ്യത വർധിപ്പിക്കാൻ സഹായിക്കും -വി.കെ.സി മമ്മത്​ കോയ എം.എൽ.എ
cancel
കോഴിേക്കാട്: കല്ലായ് വ്യവസായ മേഖലയെ പുനരുദ്ധരിക്കാനുള്ള വ്യാപാരി വ്യവസായികളുടെ ശ്രമങ്ങൾക്ക് കേരള വ്യാപാരി വ്യവസായി സമിതിയുടെ സഹായവും പിന്തുണയും ഉണ്ടാകുമെന്ന് സംസ്ഥാന പ്രസിഡൻറ് വി.കെ.സി. മമ്മത് കോയ എം.എൽ.എ. കല്ലായ് ഇൻഡസ്ട്രിയൽ ഏരിയ വെൽഫെയർ അസോസിയേഷനും ടിംബർ ആൻഡ് സോമിൽ അസോസിയേഷ​െൻറ വാർഷികവും വ്യാപാരി സമിതി അഫിലിയേഷനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുളത്തിങ്ങൽ ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. സമിതി ജില്ല പ്രസിഡൻറ് ഗഫൂർ സൂര്യ, സുനിൽ കുമാർ, ലക്ഷ്മണൻ വെങ്കിടാചലം, എ.വി. സുനിൽ നാഥ്, കെ. കുഞ്ഞലവി, ഇഖ്ബാൽ, പി.പി. ഹാഷിം, സത്യപ്രകാശ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story