Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദുരിതാശ്വാസ...

ദുരിതാശ്വാസ നിധിയിലേക്ക് ഐ.എൻ.എൽ സഹായം

text_fields
bookmark_border
ദുരിതാശ്വാസ നിധിയിലേക്ക് ഐ.എൻ.എൽ സഹായം
cancel
ഫറോക്ക്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഐ.എൻ.എൽ ഫറോക്ക് മുനിസിപ്പൽ കമ്മിറ്റി 25,000 രൂപയുടെ ഡി.ഡി നഗരസഭ ചെയർപേഴ്സൻ കൈമാറി. 'ദുരിതബാധിതർക്ക് ഒരു കൈത്താങ്ങ്' എന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത ശേഷമാണ് ചെയർപേഴ്സൻ ഖമറു ലൈല തുക ഏറ്റുവാങ്ങിയത്. കെ.ബി. ഷാ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റാഫി മാന്ത്രമ്മൽ, ബേപ്പൂർ മണ്ഡലം സെക്രട്ടറി മുബാറക്ക്, മണ്ഡലം വൈസ് പ്രസിഡൻറ് ബഷീർ പാണ്ടികശാല, നഗരസഭ കൗൺസിലർമാരായ സി.വി. ഷീബ, പി. ഷീബ, ഗീത ബിജുക്കുട്ടൻ, ഉമ്മുകുൽസു, പി.സി. കുഞ്ഞാലൻ, അസ്ലം പുളിയാളി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story