Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാമ്പൊയിലിൽ വീടുകളിൽ...

മാമ്പൊയിലിൽ വീടുകളിൽ മോഷണശ്രമം

text_fields
bookmark_border
ഉേള്ള്യരി: മാമ്പൊയിലിൽ രണ്ടു വീടുകളിൽ മോഷണശ്രമം. വലയോട്ടിൽ അസീസി​െൻറ വീടി​െൻറ വാതിലി​െൻറ കുറ്റി പൊളിച്ചെങ്കിലും ഉൾഭാഗത്തെ ഇരുമ്പുപട്ട തകർക്കാൻ കഴിയാത്തതിനാൽ മോഷണശ്രമം ഉപേക്ഷിക്കുകയായിരുന്നു. തൊട്ടടുത്തുള്ള ചങ്ങരംകണ്ടി പ്രമോദി​െൻറ വീട്ടിലെ പുറമെയുള്ള ബൾബുകൾ ഊരിമാറ്റിയെങ്കിലും വാതിൽ പൊളിക്കാനുള്ള ശ്രമം വിജയിക്കാത്തതിനാൽ മോഷ്ടാവ് സ്ഥലംവിട്ടതായാണ് സംശയം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story